വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് ഫല വൃക്ഷത്തൈ വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സുധീരാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു വൈസ് പ്രസിഡണ്ട് ജംഷീർ കുനിഞ്ഞാത്ത് അധ്യക്ഷത വഹിച്ചു മെമ്പർമാരായ മൈമൂന കെ കെ സി തോമസ് പൈനാടത്ത് പി എ അസീസ് സ്മിത മേരി ജോയ് നിസാർ കൊടക്കാട് ലതിക കൃഷി ഓഫീസർ ശ്രീ നയന എന്നിവർ സംസാരിച്ചു