കോഴിക്കോട്:നാഷണൽ കൗൺസിൽ ഓഫ് ചർച്ചസ്, എൻഗേജ് ഡിസബിലിറ്റി, സി എസ് ഐ എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഡിസ് എബിലിറ്റി ഇൻക്ലൂഷൻ ശിൽപശാലയിൽ ഓർത്തഡോക്സ് സഭ ബിഷപ് ഗീവർഗീസ് മാർ പക്കോമായോസ് മെത്രാപ്പോലീത്തയിൽ നിന്നു ശ്രീനിഹാദ് മെമെൻ്റോ സ്വീകരിക്കുന്നു. എൻഗേജ് ഡി സെബിലിറ്റി നാഷണൽ കോഓർഡിനേറ്റർ ജസ്സിക്കാ റിച്ചാർഡ്സ്, ഐസ നാഷണൽ ജനറൽ സെക്രട്ടറി റവ. ഡോ. ടി ഐ ജെയിംസ് എന്നിവർ സമീപം.