Home Uncategorized കുടുംബശ്രീ ഫിനാന്‍ഷ്യല്‍ ലിറ്ററസി ആര്‍പി പരിശീലനം സമാപിച്ചു

കുടുംബശ്രീ ഫിനാന്‍ഷ്യല്‍ ലിറ്ററസി ആര്‍പി പരിശീലനം സമാപിച്ചു

0
കുടുംബശ്രീ ഫിനാന്‍ഷ്യല്‍ ലിറ്ററസി ആര്‍പി പരിശീലനം സമാപിച്ചു

കല്‍പ്പറ്റ :കുടുംബശ്രീ അയല്‍കുട്ട അംഗങ്ങളിലും കുടുംബാംഗങ്ങളിലും സാമ്പത്തിക സാക്ഷരത പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപെടുത്തുന്നതിനായി ഓരോ പഞ്ചായത്തിലും തെരഞ്ഞെടുക്കപെട്ട ഫിനാന്‍ഷ്യല്‍ ലിറ്ററസി ആര്‍പിമാരുടെ പരിശീലനം കല്‍പ്പറ്റ പുത്തുര്‍വയല്‍ RSETI പരിശീലന കേന്ദ്രത്തില്‍ സമാപിച്ചു. ആര്‍പിമാര്‍ക്കുളള സര്‍ട്ടിഫിക്കറ്റും ടൂള്‍ കിറ്റും കുടുംബശ്രീ ജില്ലമിഷന്‍ കോര്‍ഡിനേറ്റര്‍ ബാലസുബ്രമണ്യന്‍ പികെ വിതരണം ചെയ്തു. RSETI ഡയരക്ടര്‍ അനീഷ് ,കുടുംബശ്രി ADMC സലീന കെ എം,ജില്ല പ്രോഗ്രാം മാനേജര്‍ സുഹൈല്‍ പികെ എന്നിവര്‍ പങ്കെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here