16.4 C
London
Saturday, April 18, 2026

ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

- Advertisement -spot_img

മലപ്പുറം, വയനാട് ജില്ലകളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കലാവസ്ഥാ വകുപ്പ്. ഈ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഴ പ്രവചിച്ചിട്ടുണ്ട്. തൃശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഉയർന്ന ചൂട് അനുഭവപ്പെടും.വടക്കൻ ജില്ലകളിൽ ചൂട് 38 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനും സാധ്യത ഉണ്ട്. രണ്ടു മുതൽ മൂന്നു ഡിഗ്രി സെൽഷ്യസ് വരെ വർധന ഉണ്ടാകും.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here