13.9 C
London
Monday, April 20, 2026

മയക്കുമരുന്ന് കടത്തിലെ മുഖ്യകണ്ണിയായ ടാൻസാനിയൻ പൗരൻ പിടിയിൽ

- Advertisement -spot_img

ബംഗളൂരുവിലെ കർണാടക ഗവ. കോളേജിലെ ബിസിഎ വിദ്യാർത്ഥിയായ പ്രിൻസ് സാംസൺ (25) ആണ് പിടിയി ലായത്. പ്രതിയെ പിടികൂടിയത് സുൽത്താൻ ബത്തേരി പോലീസും ഡാൻസാഫ് ടീമും ചേർന്ന്. കഴിഞ്ഞ 24ന് മു ത്തങ്ങ ചെക്പോസ്റ്റിൽ വെച്ച് എംഡിഎംഎയുമായ പിടി യിലായ ഷഫീഖിനെ ചോദ്യം ചെയ്‌തതിൽ നിന്നാണ് അ ന്വേഷണം ടാൻസാനിയൻ സ്വദേശിയിലേയ്ക്കെത്തിയത്. ഇയാളുടെ കയ്യിൽ നിന്നും മയക്കുമരുന്നെന്ന് സംശയി ക്കുന്ന 100 ഗ്രാം പൊടി കണ്ടെടുത്തു. ഇത് പരിശോധനയ് ക്കയക്കുമെന്ന് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതരി.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here