5.2 C
London
Monday, April 20, 2026

കാർ നിയന്ത്രണം വിട്ട് താഴ്‌ചയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്ക്

- Advertisement -spot_img

കാട്ടിക്കുളം: മാനന്തവാടി മൈസൂർ റൂട്ടിൽ കാട്ടിക്കുളം മേലെ 54ന് സമീപം നിയന്ത്രണം വിട്ട കാർ റോഡരികിലെ താഴ്‌ചയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് പരിക്കേറ്റു. കേണിച്ചിറ സ്വദേശികളായ സണ്ണി (58), ഷീന (41) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മാനന്തവാടിയിലെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇരുവർക്കും കാലുകൾക്കാണ് പരിക്ക്.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here