5.9 C
London
Tuesday, April 21, 2026

മാനന്തവാടി ബൈക്കപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്

- Advertisement -spot_img

മാനന്തവാടി : മാനന്തവാടി ഗവ.കോളേജിനടുത്ത് വച്ച് ബൈക്ക് അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്. രണ്ട് ബസ്സുമായാണ് അപകടത്തില്‍ പെട്ടതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. പരിക്കേറ്റ രണ്ട് പേരെയും മാനന്തവാടി മെഡിക്കല്‍ കോളേജിലേക്ക് കണ്ട് പോയി. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായി വരുന്നു

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here