വെള്ളമുണ്ട. ശരീഫ ഫാത്തിമ ബീവി റിലീഫ് കൾച്ചറൽ സെൻ്റർ വെള്ളമുണ്ട. ലോക വനിതാദിനത്തിൽ വയനാട് മുണ്ടെക്കൈ ദുരന്തത്തിൽപ്പെട്ട പിഞ്ചു കുഞ്ഞുങ്ങൾക്ക് തൻ്റെ മുലപ്പാൽ നൽകാൻ തയ്യാറായി വന്ന് മാത്യകമായ ഷാനിബ ടിയെ ആദരിച്ചു.ചടങ്ങിൽ പ്രസിഡൻ്റ് കമർ ലൈല. സെക്രട്രറി റംല മുഹമ്മദ്.ട്രഷറർ റംല മണ്ടോളി. ഖമറുന്നിസ്സ ടി.സീനത്ത് എ.നബീസ ടി. മാമി ടി, തുടങ്ങിയവർ സംബന്ധിച്ചു