ഈ ഫോട്ടോയിൽ കാണുന്ന വെള്ളമുണ്ട തേറ്റമല കൂത്തുപറമ്പിൽ വീട്ടിൽ ഷഹസാദ് (26)എന്നയാളെ 26.07.2022 മുതൽ കാണ്മാനില്ല. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ വെള്ളമുണ്ട പോലീസ് സ്റ്റേഷനിൽ അറിയിക്കുക
വെള്ളമുണ്ട പോലീസ് സ്റ്റേഷൻ :04935 230332
സബ് ഇൻസ്‌പെക്ടർ : 9497980825