18 ദിവസമായി സെക്രട്ടറിയേറ്റിൽ നടത്തുന്ന കേരളത്തിലെ ആശാവർക്കർമാരുടെ സമരത്തിന് ഐക്യദാർഡ്യം പ്രകടിപ്പിച്ചും സമരം പൊളിക്കുന്നതിന് വേണ്ടി സർക്കാർ ഇറക്കിയ ഫാസിസ്റ്റ് ഉത്തരവ് പിൻവലിക്കുന്നതിന് വേണ്ടിയും തിരുനെല്ലി പഞ്ചായത്തിന് മുമ്പിൽ തൃശിലേരി ,തിരുനെല്ലി മണ്ഡലം കോൺസ് കമ്മറ്റികളുടെ നേതൃത്വത്തിൽധർണ്ണ നടത്തി. KPCC സെക്രട്ടറി N K വർഗ്ഗീസ് ഉത്ഘാടനം ചെയ്തു. സതീഷ് പുളിമുട് അധ്യക്ഷത വഹിച്ചു
കമ്മനമേഹനൻ, ഒ പി ഹസ്സൻ,ഷിനോജ് കെ. വി, റീന ജോർജ്, പെരുമ്പിൽ അപ്പച്ചൻ , വൈശാഖ് കെ.ബി, ധർമ്മരാജ് ഇ എൻ, ശരത് രാജ്, സത്യവ്രതൻ തുടങ്ങിയവർ സംസാരിച്ചു