സുൽത്താൻ ബത്തേരിയിൽ സിപിഎം മനുഷ്യ ചങ്ങല തീർത്തു. ഡിസിസി ട്രഷറർ എൻ.എം. വിജയന്റെയും മ കന്റെയും മരണത്തിൽ ആത്മഹത്യ പ്രേരണക്കുറ്റം ചേർ ക്കപ്പെട്ട ഐ.സി. ബാലകൃഷ്‌ണൻ എംഎൽഎ രാജിവെ യ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മനുഷ്യചങ്ങല. സി പിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം. സ്വരാജ് ഉൾപ്പെ ടെയുള്ള നേതാക്കൾ പങ്കെടുത്തു.