കൽപറ്റ: നിർമാണത്തിലുള്ള കെട്ടിടത്തിൽ നിന്നു വീണ നിർമാണ തൊഴിലാളി മരിച്ചു. മുട്ടിൽ പുതുശ്ശേരി വീട്ടിൽ തോമസിന്റെ മക ൻ വർഗീസ് (അനീഷ് 44) മരിച്ചത്. കൊളവയലിൽ നിർമാണത്തിലിരുന്ന വീടിൻ്റെ സ്ലാബിൽ നി ർമാണ പ്രവൃത്തികൾക്കിടെ ശനിയാഴ്ച ഉച്ചയ് ക്കായിരുന്നു അപകടം. കോഴിക്കോട് മെഡി ക്കൽ കോളജിൽ ചികിത്സയിലായിരുന്നു.
ഭാര്യ: ബിൻസി. രണ്ടു കുട്ടികളുണ്ട്.