Home Uncategorized വയനാട് ലിറ്ററേച്ചർ ഫെസ്റ്റിന് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഒരു ലക്ഷം രൂപ കൈമാറി

വയനാട് ലിറ്ററേച്ചർ ഫെസ്റ്റിന് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഒരു ലക്ഷം രൂപ കൈമാറി

0
വയനാട് ലിറ്ററേച്ചർ ഫെസ്റ്റിന് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഒരു ലക്ഷം രൂപ കൈമാറി

മാനന്തവാടി. ഇന്ത്യയിലെ ഏറ്റവും വലിയ ഗ്രാമീണ സാഹിത്യോസവമായി മാറിയ വയനാട് ലിറ്ററേച്ചർ ഫെസ്റ്റ് അതിഗംഭീരമായി
ദ്വാരകയിൽ വച്ച് സംഘടിപ്പിച്ചിരുന്നു.
വേറിട്ട അനുഭവമായിരുന്നു വയനാട് ലിറ്ററേച്ചർ
ഫെസ്റ്റ്. കേരള സർക്കാരിന്റെ ഉത്തരവ് പ്രകാരം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഒരു ലക്ഷം രൂപയുടെ ചെക്ക് പ്രസിഡന്റ് ജസ്റ്റിൻ ബേബി… ഫെസ്റ്റിവൽ ഡയറക്ടർ ഡോ.വിനോദ് കെ. ജോസിന് കൈമാറി.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത്
വൈസ് പ്രസിഡന്റ്
എ. കെ.ജയഭാരതി,
വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ. വി.വിജോൾ,
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സൽമ മോയിൻ,
മെമ്പർമാരായ
പി.ചന്ദ്രൻ,
ഇന്ദിര പ്രേമചന്ദ്രൻ,
ബി. എം. വിമല,
രമ്യ താരേഷ്,
ജോയ്സി ഷാജു,
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി
രാജേഷ് കെ.കെ.ഫെസ്റ്റിവൽ ക്യുറേറ്റർ ഡോ.ജോസഫ് കെ.ജോബ്,
ഷാജൻ ജോസ്,
ഷിൽസൺ മാത്യു
എന്നിവർ സന്നിഹിതരായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here