Home Uncategorized നീലഗിരിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു

നീലഗിരിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു

0
നീലഗിരിയിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു

നീലഗിരിയിൽ വയനാടിനോട് അതിർത്തി പങ്കിടുന്ന ദേവർഷോലയിൽ കാട്ടാന ആക്രമണം. യുവാവ് കൊല്ലപ്പെട്ടു. ദേവർഷോല ഗൂഡല്ലൂർ മൂന്നാം ഡിവിഷൻ സ്വദേശി ജംഷീദ് എന്ന വാപ്പുട്ടി (37) ആണ് മരിച്ചത്.

ഇന്നലെ രാത്രിയാണ് ആനയുടെ ആക്രമണം ഉണ്ടായത്.

LEAVE A REPLY

Please enter your comment!
Please enter your name here