ഡിസിസി ട്രഷറർ എൻ എം വിജയന്റെയും മകന്റെയും മരണത്തിനുത്തരവാദിയായ ഐ സി ബാലകൃഷ്ണൻ രാജിവെക്കുക
സിപിഐഎം വാളാട് ടൗണിൽ സംഘടപ്പിച്ച പ്രതിഷേധ സദസ്സ് ജില്ലാ സെക്രട്ടറി കെ റഫീഖ് ഉദ്ഘാടനം ചെയ്തു. ടി കെ പുഷ്പൻ, എൻ എം ആൻ്റണി, എൻ ജെ സജിത് , ബാബു ഷജിൽകുമാർ, അനിഷ സുരേന്ദ്രൻ, ടി കെ അയ്യപ്പൻ എന്നിവർ സംസാരിച്ചു.

