12.2 C
London
Sunday, April 19, 2026

വാർഡ് മെമ്പർക്ക് മർദ്ദനം

- Advertisement -spot_img

പനമരം ഗ്രാമപഞ്ചായത്ത് 11 -ആം വാർഡ് മെമ്പർ ബെന്നി ചെറിയാനെ സംഘം ചേർന്ന് മർദ്ദിച്ചു. പനമരം ടൗണിൽ വെച്ചു രാത്രി 8. 30 നാണു സംഭവം. ഗുരുതരമായി പരിക്ക് പറ്റിയ ബെന്നി ചെറിയാനെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here