7.9 C
London
Thursday, April 23, 2026

ഇൻകാസ് ദുബായ് പ്രസിഡണ്ടിനെ ആദരിച്ചു

- Advertisement -spot_img

എടവക: ദുബൈയിലെ ഇന്ത്യൻ കൾച്ചറൽ ആൻ്റ് ആർട്സ് സൊസൈറ്റിയുടെ ( ഇൻകാസ് ) വയനാട് ചാപ്റ്റർ പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ട എടവക രണ്ടേനാൽ കണ്ണശാംവീട്ടിൽ കെ.വി. കിഷോർ കുമാറിനെ എടവക മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി അനുമോദിച്ചു. വയനാട് ഡി.സി.സി ജനറൽ മ്പെക്രട്ടറി എച്ച്.ബി പ്രദീപ് മാസ്റ്റർ കിഷോർക്കുമാറിനെ ആദരിച്ചു. മണ്ഡലം പ്രസിഡണ്ട് ഉഷ വിജയൻ അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങിൽ ഭാരവാഹികളായ റെജി വാളാങ്കോട് , ഇബ്രാഹിം ചാലിയാടൻ, ഡാരിസ് തോമസ്, ലീല ഗോവിന്ദൻ, കെ.എം. ഇബ്രാഹിം കുട്ടി, ഷംസു ബാരിക്കൽ, എം.പി.ജെയിംസ്, കണ്ണൻ പാതിരിച്ചാൽ, ജോർജ് ടി.ടി, പി.സി. മൊയ്തു, അബ്ദുള്ള പി.സി പ്രസംഗിച്ചു.
കെ.വി.കിഷോർ കുമാർ മറുപടി പ്രസംഗം നടത്തി

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here