12.2 C
London
Sunday, April 19, 2026

കൽപ്പറ്റ പെരുന്തട്ടയിൽ വന്യജീവി ആക്രമണം

- Advertisement -spot_img

കൽപ്പറ്റ: പെരുന്തട്ടയിൽ വീണ്ടും വന്യജീവി

ആക്രമണം. കോഫീബോർഡ് തോട്ടത്തിന് സമീപം പശുവിനെ കൊന്ന് ഭാഗികമായി ഭ ക്ഷിച്ചു. സുബ്രമണ്യൻ എന്നയാളുടെ പശുവി നെയാണ് ഇന്നലെ രാത്രി വന്യമൃഗം ആക്രമിച്ചത്. കടുവക്കായി സ്ഥഥാപിച്ച കൂടിൻ്റെ ഒന്നര കി ലോമീറ്റർ അടുത്താണ് വീണ്ടും ആക്രമണമുണ്ടാ യത്. കടുവയാണ് ആക്രമിച്ചതെന്ന് നാട്ടുകാർ.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here