12.2 C
London
Sunday, April 19, 2026

നഗര സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി എന്‍. സി.സി. കേഡറ്റുകള്‍കൈവരികള്‍ പെയിന്റ് ചെയ്തു

- Advertisement -spot_img

കല്‍പ്പറ്റ: നഗര സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി കല്‍പ്പറ്റ എസ്.കെ.എം. ജെ ഹൈസ്‌കൂള്‍ എന്‍.സി.സി കേഡറ്റുകള്‍ നഗരത്തിലെ കൈവരികള്‍ പെയിന്റ് ചെയ്തു. 60. എന്‍. സി.സി. കേഡറ്റുകള്‍ പങ്കെടുത്തു. എന്‍. സി.സി.ചാര്‍ജ് ഓഫീസര്‍ രജനീഷ് എം.കെ,എന്‍. സിസി ലീഡര്‍ നൈനിക കൃഷ്ണ എന്നിവര്‍ നേതൃത്വം നല്‍കി.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here