8.9 C
London
Monday, April 27, 2026

ചുരത്തിൽ ലോറി ഡ്രൈവറെ ആക്രമിച്ച സംഭവത്തിൽ 8 പേർക്കെതിരെ കേസ്, കാർ താമരശ്ശേരി പോലീസ് കസ്റ്റഡിയിൽ

- Advertisement -spot_img

താമരശ്ശേരി ചുരം വ്യൂ പോയിൻ്റിന് സമീപം വെച്ച് ഇന്നലെ രാത്രി ലോറി ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ ഡ്രൈവറുടെ മൊഴി പ്രകാരം 8 പേർക്കെതിരെ  താമരശ്ശേരി പോലീസ് കേസെടുത്തു.

3 പേരെ അറസ്റ്റു ചെയ്തു, ഇവർ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു. കട്ടിപ്പാറ സ്വദേശികളായ ഉബൈദ്, മുഹമ്മദ് ഷാദിൽ,  മീനങ്ങാടി സ്വദേശി സഞ്ജീത് അഫ്താബ്, എന്നിവരെയാണ് പോലീസ് അറസ്റ്റു ചെയ്തത്

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here