8 C
London
Monday, April 27, 2026

സംസ്ഥാന ട്രാക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി വയനാട്ടുകാരി അബീഷ ഷിബി

- Advertisement -spot_img

കൽപ്പറ്റ: തിരുവനന്തപുരത്തു വച്ച് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ അബീഷ ഷിബി 2 കിലോമീറ്റർ ഇൻഡി വിജ്വൽ പെർ സ്യൂട്ട് വിഭാഗത്തിൽ ഒന്നാം സ്ഥാനവും, 500 മീറ്റർ ടൈം ട്രാവൽ വിഭാഗ ത്തിൽ രണ്ടാം സ്ഥാനവും നേടികൊണ്ട് രണ്ടു വിഭാഗത്തിലും നാഷ ണൽ ലെവൽ മത്സരത്തിനു യോഗ്യത കരസ്ഥമാക്കി. തൃക്കൈപ്പറ്റ നെല്ലാ ട്ടുകുടി ഷിബി-സിമി ദമ്പതികളുടെ മകളായ അബീ ഷ തൃക്കൈപ്പറ്റ് പാരിജാതം സൈക്കിൾ ക്ലബ്ബ് അംഗമാണ്.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here