14.2 C
London
Sunday, April 26, 2026

ട്രാക്ടർ ഡ്രൈവേഴ്സ് അസോസിയേഷൻ സൗഹൃദ സംഗമം നടത്തി

- Advertisement -spot_img

പനമരം: വയനാട് ട്രാക്ടർ ഡ്രൈവേഴ്സ് അസോസിയേഷൻ വാർഷിക ജനറൽ ബോഡിയും സൗഹൃദ സംഗമവും നടന്നു.
മാനസ് ഗ്രൂപ്പ് റീജിയണൽ മാനേജർ അബ്ദുൾ നാസർ വയനാട് ട്രാക്ടർ ഡ്രൈവേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് ബൈജു കല്ലോടി, സെക്രട്ടറി മുജീബ് മുട്ടിൽ സംഘടനയുടെ മുൻ പ്രസിഡൻ്റ് ഹനീഫ പുത്തൻകുന്ന്, സെക്രട്ടറി രാജേന്ദ്രൻ മീനങ്ങാടി എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ മുണ്ടക്കൈ ദുരന്ത മേഖലയിൽ സ്തുത്യർഹമായ സേവനം നടത്തിയ സംഘടനയിലെ മെബർമാരായ ഹനീഫ പുത്തൻകുന്ന്, ലിജോ വെങ്ങപ്പള്ളി, സലാം മേപ്പാടി, ഗ്രേറ്റർ പുൽപള്ളി, അബു താഹിർ ചുണ്ട, മജീദ് കൂളിവയൽ എന്നിവർക്ക് പുറമെ പുൽപള്ളി ഓഫ് റോഡേഴ്സ് ക്ലബ്ബിനും മെമൻ്റോ നൽകി ആദരിച്ചു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here