7.3 C
London
Sunday, April 26, 2026

സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനുശോചനം രേഖപ്പെടുത്തി

- Advertisement -spot_img

നല്ലൂർനാട്: സി.പി.ഐ.എം അഖിലേന്ത്യ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ നല്ലൂർനാട് ലോക്കൽ കമ്മിറ്റി മൗന ജാഥയും, സർവ്വകക്ഷി അനുശോചന യോഗവും സംഘടിപ്പിച്ചു. പനമരം ഏരിയ കമ്മിറ്റി അംഗം ജസ്റ്റിൻ ബേബി അനുസ്മരണ പ്രഭാഷണം നടത്തി. ലോക്കൽ സെക്രട്ടറി മനു ജി. കുഴിവേലി അധ്യക്ഷത വഹിച്ചു.

വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളായി ഷിൽസൺ കോക്കണ്ടത്തിൽ, അജ്മൽ ശൈഖ്, കെ. രാധാകൃഷ്ണൻ, റെനിൽ കെ.വി, എന്നിവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here