7.3 C
London
Sunday, April 26, 2026

എസ്ഡിപിഐ ഓണകിറ്റ് വിതരണം ചെയ്തു

- Advertisement -spot_img

ചിറക്കര: സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ )ചിറക്കര ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഓണക്കിറ്റ് വിതരണം ചെയ്തു. 25 കുടുംബങ്ങള്‍ക്കാണ് ഭക്ഷ്യവസ്തുക്കളും ഓക്കോടിയു അടങ്ങുന്നവ വിതരണം ചെയ്തത്. പരിപാടിയുടെ ഉദ്ഘാടനം എസ്ഡിപിഐ മാനന്തവാടി മുന്‍സിപ്പല്‍  സെക്രട്ടറി ഫൈസല്‍ പഞ്ചാരക്കൊല്ലി നിര്‍വഹിച്ചു. നൗഫല്‍ പഞ്ചാരക്കൊല്ലി, ബാഞ്ച് പ്രസിഡണ്ട് നാസര്‍,സെക്രട്ടറി സെയ്ത്,കമ്മിറ്റിയംഗം ബഷീര്‍ എന്നിവര്‍ സംസാരിച്ചു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here