13.3 C
London
Tuesday, April 21, 2026

കൊച്ചുകുട്ടിയുടെ സമ്പാദ്യം മുസ്ലീംലീഗ് വയനാട് പുനരധിവാസ ഫണ്ടിലേക്ക്

- Advertisement -spot_img

അഞ്ചുകുന്ന് . മുസ്ലിം ലീഗ് വയനാട് പുനരധിവാസ ഫണ്ടിലേക്ക് എട്ട് വയസ്സുകാരി പൂക്കുന്നേൽ ഫാത്തിമറൈസ ഒരു വർഷം സമാഹരിച്ച സമ്പാദ്യം നൽകി മാതൃകയായി.
മുസ്ലിം ലീഗ് നേതാക്കളായ നാസർ കുനിങ്ങാരത്ത് മജീദ് കോറോത്തറ . ജാഫർ മാസ്റ്റർ .യൂസുഫ് തമ്മത്ത് . പൂക്കുന്നെൽ ഹംസ എന്നിവർ പങ്കെടുത്തു. അഞ്ചുകുന്ന് പൂക്കുന്നേൽ നിസാർ സുബൈദ ദമ്പതികളുടെ മകളാണ് ഫാത്തിമരൈസ.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here