Home Uncategorized രക്ഷാപ്രവര്‍ത്തനത്തിനിടെ മുണ്ടക്കൈയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍; പ്രദേശത്ത് മലവെള്ളപ്പാച്ചില്‍

രക്ഷാപ്രവര്‍ത്തനത്തിനിടെ മുണ്ടക്കൈയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍; പ്രദേശത്ത് മലവെള്ളപ്പാച്ചില്‍

0
രക്ഷാപ്രവര്‍ത്തനത്തിനിടെ മുണ്ടക്കൈയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍; പ്രദേശത്ത് മലവെള്ളപ്പാച്ചില്‍

മുണ്ടക്കൈയില്‍ വീണ്ടും ഉരുള്‍പൊട്ടല്‍. പ്രദേശത്ത് വലിയ മലവെള്ളപ്പാച്ചില്‍ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നുണ്ട്. അതേസമയം വയനാട്ടില്‍ മരിച്ചവരുടെ എണ്ണം 70 ആയി.

അതേസമയം ശ്രീറാം സാംബശിവ റാവുവിനെ വയനാട് സ്‌പെഷ്യല്‍ ഓഫീസറായി നിയമിച്ചു. വയനാട് ദുരന്തത്തിന്റെ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ശ്രീറാം സാംബശിവ റാവു ഏകോപിപ്പിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here