16.1 C
London
Sunday, April 19, 2026

ഗംഗാവാലി പുഴയിൽ പുതിയ സിഗ്നൽ; ലഭിച്ചത് പുഴയിലെ മൺകൂനയ്ക്ക് സമീപം

- Advertisement -spot_img

ഗംഗാവാലി പുഴയിൽ പുതിയ സിഗ്നൽ കണ്ടെത്തി. ശക്തമായ സിഗ്നൽ ലഭിച്ചത് മൺതിട്ട രൂപപ്പെട്ടതിന് സമീപം. ലോറിയുടേതിന് സമാനമായ സിഗ്നലാണ് ലഭിച്ചത്. പ്രദേശവാസി ട്രക്ക് കണ്ടു എന്ന് പറഞ്ഞ സ്ഥലത്ത് നടത്തിയ പരിശോധനയിലാണ് ഏറ്റവും ശക്തമായ സിഗ്നൽ ലഭിച്ചത്.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here