Home Uncategorized കെഎസ്ആര്‍ടിസി ബസ്സും പിക്കപ്പുംകൂട്ടിയിടിച്ചു;പരിക്കേറ്റ 14 പേര്‍ ചികിത്സ തേടി

കെഎസ്ആര്‍ടിസി ബസ്സും പിക്കപ്പുംകൂട്ടിയിടിച്ചു;പരിക്കേറ്റ 14 പേര്‍ ചികിത്സ തേടി

0
കെഎസ്ആര്‍ടിസി ബസ്സും പിക്കപ്പുംകൂട്ടിയിടിച്ചു;പരിക്കേറ്റ 14 പേര്‍ ചികിത്സ തേടി

പനമരം : അഞ്ചുകുന്നിനും കൂളിവയലിനും ഇടയിൽ ഏഴാംമൈലിൽ കെഎസ്ആർടിസി ബസ്സും പിക്കപ്പ് ജീപ്പും കൂട്ടിയിടിച്ചു. അപകടത്തിൽ പിക്കപ്പ് ഡ്രൈവർ ഉൾപ്പെടെ  14 ഓളം പേർക്ക് പരിക്കേറ്റു.

ഇന്ന് രാവിലെ എട്ടു മണിയോടെയാണ് അപകടം. മാനന്തവാടിയിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന കെഎസ്ആർടിസി ബസ്സും എതിരെ കോഴി കയറ്റി വന്ന പികപ്പുമാണ് കൂട്ടിയിടിച്ചത്. മാനന്തവാടി പാലമുക്ക് സ്വദേശികളുടെ പിക്കപ്പാണ് അപകടത്തിൽപ്പെട്ടതെന്താണ് വിവരം. പരിക്കേറ്റവരെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

LEAVE A REPLY

Please enter your comment!
Please enter your name here