6.2 C
London
Wednesday, April 22, 2026

ഇഫ്താർ സൗഹൃദ സംഗമം നടത്തി

- Advertisement -spot_img

ബത്തേരി:ബീനാച്ചി ഗവ. ഹൈസ്കൂൾ പിടിഎയുടെയും മെക്സെവൻ ബീനാച്ചിയുടെയും നേതൃത്വത്തിൽ
‘നൂറുൽ ഇഫ്താർ ‘സൗഹൃദ സംഗമം നടത്തി. ബത്തേരി മുനിസിപ്പൽ ചെയർപഴ്സൺ റസീന അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. മലബാർ ഭദ്രാസന മെത്രാപ്പോലീത്ത ഗീവർഗീസ് മോർ സ്തേഫാനോസ് മുഖ്യ സന്ദേശം നൽകി. ബീനാച്ചി അയ്യപ്പക്ഷേത്രം പ്രസിഡൻ്റ് അഡ്വ. സതീഷ് പൂതിക്കാട്, ബീനാച്ചി സെൻട്രൽ ജുമാ മസജിദ് ഖത്തീബ് അലി ദാരിമി, മെക് സെവൻ ജില്ലാ കോർഡിനേറ്റർ ഇ മുസ്തഫ, നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപഴ്സൺ ഷിഫാനത്ത്, കെ സി യോഹന്നാൻ, ഫൈസൽ മീനങ്ങാടി, അരവിന്ദൻ മാസ്റ്റർ, മുഹമ്മദ് ഷരീഫ്, കൃഷ്ണകുമാർ, ഹെഡ്മാസ്റ്റർ സജി ടി ജി എന്നിവർ പ്രസംഗിച്ചു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here