17.1 C
London
Friday, April 24, 2026

ദേശീയതയ്ക്വാൻഡോ;സഹോദരിമാർക്ക് നേട്ടം

- Advertisement -spot_img

മാനന്തവാടി: ബംഗളൂരുവിൽ നടന്ന ദേശീയ തയ്ക്വാൻഡോ മൽസരത്തിൽ ദ്വാരക എ.യു.പി. സ്കൂളിലെ അമിൻ മരിയ എൽദോ യുപി വിഭാഗത്തിൽ ഒന്നാം സ്ഥാനത്തോടെ ഗോൾഡ് മെഡൽ നേടി. സഹോദരി എമിലിൻ മരിയ എൽദോ എൽ പി വിഭാഗത്തിൽ രണ്ടാം സ്ഥാനത്തോടെ സിൽവർ മെഡലും നേടി. വിജയികളെ സ്പോർട്സ് കൗൺസിലിൻ്റെ നേതൃത്വത്തിൽ അനുമോദിച്ചു.
പുതുശ്ശേരിക്കടവ് നീറോംപ്ലാക്കൽ എൽദോ -നിമിഷ ദമ്പതികളുടെ മക്കളാണ്.
കായികാധ്യാപിക സിസ്റ്റർ സബീന എം.ജെ യുടെ നേതൃത്വത്തിൽ കെ.ജെ സിജോയിയാണ് പരിശീലനം നൽകുന്നത്.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here