20.2 C
London
Friday, May 1, 2026

തപോവനം കുടുംബാംഗങ്ങൾക്ക് സ്നേഹ വിരുന്നൊരുക്കി ശ്രേയസ്

- Advertisement -spot_img

ബത്തേരി രൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന ആശരണരുടെ അഭയ കേന്ദ്രമായ തപോവനം ബഡേരി യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ സന്ദർശിക്കുകയും,സ്നേഹവിരുന്ന് നൽകുകയും ചെയ്തു.യൂണിറ്റ് ഡയറക്ടർ ഫാ.ഗീവർഗീസ് മഠത്തിൽ,ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.,ഇടവക സെക്രട്ടറി ബെന്നി,ബിന്ദു വിൽ‌സൺ,ജിനി,സിനി,മനീഷ,റ്റിഷ എന്നിവർ നേതൃത്വം നൽകി.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here