കൽപറ്റ:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് ദിവസം പോളിങ് ഡ്യൂട്ടിയ്ക്കായി നിയോഗിച്ച രണ്ടാം പോളിങ് ഓഫിസർ, മൂന്നാം പോളിങ് ഓഫിസർമാർക്കുള്ള ഓൺലൈൻ പരിശീലനം ഇന്ന് (ഡിസംബർ 08 ) ഉച്ചയ്ക്കു 2.30 മുതൽ 3.30 വരെ ഓൺലൈനായി നടക്കും. ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരിശീലനത്തിൽ പങ്കെടുക്കണമെന്ന് ട്രെയിനിങ് നോഡൽ ഓഫിസർ ജോമോൻ ജോർജ് അറിയിച്ചു.

