11 C
London
Saturday, April 25, 2026

ദാസനക്കര പുഴയോട് ചേർന്ന വെള്ളക്കെട്ടിൽ നീന്തുന്നതിനിടെ താണുപോയി

- Advertisement -spot_img

ദാസനക്കര പുഴയോട് ചേർന്ന വെള്ളക്കെട്ടിൽ നീന്തുന്നതിനിടെ താണുപോയ സ്ത്രീയെ അഗ്നിരക്ഷാസേന പുറത്തെടുത്ത് ഗവൺമെൻറ് മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല മൈലുകുന്ന് കോളനിയിലെ ശാന്ത 50 വയസ്സ് എന്ന സ്ത്രീയാണ് പുഴയിൽ അകപ്പെട്ടത് മാനന്തവാടി അഗ്നിരക്ഷാനിലയത്തിലെ സ്റ്റേഷൻ ഓഫീസർ പി. നിധീഷ് കുമാറിന്റെ നേതൃത്വത്തിൽ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ സെബാസ്റ്റ്യൻ ജോസഫ് ,ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ എം ബി ബിനു, എ.എസ് ശ്രീകാന്ത് , ടി ആനന്ദ്’,വി .ഡി അമൃതേഷ് ,കെ എ സനൂപ്,ഹോം ഗാർഡ് വി ജി രൂപേഷ് എന്നിവർ ചേർന്നാണ് പുഴയിൽ അകപ്പെട്ട സ്ത്രീയെ പുറത്തെടുത്തത്

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here