10.4 C
London
Friday, April 24, 2026

വി വി ദക്ഷിണാമൂർത്തിയെ അനുസ്മരിച്ചു

- Advertisement -spot_img

മാനന്തവാടി. മലബാർ ദേവസ്വം എംപ്ലോയീസ് യൂണിയൻ (സിഐടിയു ) വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടനയുടെ സ്ഥാപക പ്രസിഡണ്ട് വി വി ദക്ഷിണാമൂർത്തിയെ അനുസ്മരിച്ചു അനുസ്മരണയോഗം മാനന്തവാടി സിഐടി ഓഫീസിൽ എരുമത്തരുവ് ) സിപിഐഎം ഏരിയ കമ്മിറ്റിയംഗം പി ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു യൂണിയൻ ജില്ലാ സെക്രട്ടറി ടി സന്തോഷ് കുമാർ അധ്യക്ഷത വഹി ച്ചു യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം വിജീഷ് ജില്ലാ കമ്മിറ്റി അംഗങ്ങളായഎ മുരളീധരൻ. ടിപി. ഗോപിനാഥ്. മാനികാവ് ഉണ്ണികൃഷ്ണൻ. മാനികാവ് ബാലകൃഷ്ണൻ സജിന വെള്ളിയൂർക്കാവ് എന്നിവർ സംസാരിച്ചു

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here