13.3 C
London
Tuesday, April 21, 2026

സംസ്ഥാനത്ത് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പ്രഖ്യാപനവുമായി സർക്കാർ

- Advertisement -spot_img

ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്ത് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂൺ 6) അവധി. സ്‌കൂളുകൾ കോളേജുകൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെ നാളെ അവധിയാണെന്ന് സർക്കാർ അറിയിച്ചു. പെരുന്നാൾ അവധി വിവാദത്തിന് പിന്നാലെയാണ് സർക്കാർ പ്രഖ്യാപനം. പ്രതിഷേധത്തിന് പിന്നാലെയാണ് സർക്കാർ കടുംപിടിത്തം വിട്ട് അവധി പ്രഖ്യാപിച്ചത്. നാളത്തെ അവധി ശനിയാഴ്ചത്തേക്ക് മാറ്റിയതോടെയാണ് പ്രതിഷേധം കടുത്തത്. പെരുന്നാൾ പ്രമാണിച്ച് നാളെ അവധി നൽകണമെന്ന് വിവിധ സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here