11 C
London
Saturday, April 25, 2026

അധ്യാപകദിനം ആചരിച്ചു

- Advertisement -spot_img

പനമരം : സെപ്റ്റബർ5 ദേശീയ അധ്യാപക ദിനത്തിൽ പനമരം ഗവ ഹയർസെക്കണ്ടറി സ്കൂളിൽ നിന്നും റിട്ടയർ ചെയ്തതിനു ശേഷവും അധ്യാപക വ്യത്തിയിൽ പൂർവ്വാധികം ശക്തിയോടെ ഇടപെടുന്ന പൂർവ്വ അധ്യാപിക ശ്രീമതി സുഷമ പിയെ പൊന്നാടയണിയിച്ച് ആദരിച്ചു .ചടങ്ങിൽ ഈ ദിനത്തിൻ്റെ പ്രാധാന്യത്തെ കുറിച്ചും സമൂഹത്തിൽ അധ്യാപ കരുടെ ആവശ്യക തയെകുറിച്ചും കേഡറ്റുകൾക്ക് അവബോധം നൽകി. ചടങ്ങിൽ പി ടി എ പ്രസിഡണ്ട് ശ്രീ കെ ടി സുബൈർ, പ്രിൻസിപ്പാൾ ശ്രീ രമേഷ്കുമാർ കെ, സീനിയർ അസിസ്റ്റൻ്റ് ശ്രീമതി ഷിംജി ജേക്കബ് , ശ്രീമതി രേഖ കെ, ശ്രീ നവാസ് ടി, ശ്രീ ശ്രീനിവാസൻ പി എന്നിവർ പങ്കെടുത്തു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here