11 C
London
Saturday, April 25, 2026

കെ സ്റ്റോർ ഉത്ഘാടനം ചെയ്തു

- Advertisement -spot_img

കമ്പളക്കാട് : ARD:നമ്പർ 66 പള്ളിമുക്ക് റേഷൻ കടയിൽ കെ സ്റ്റോറിന്റെ ഉത്ഘാടനം കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത്‌ അംഗം ലത്തീഫ് മേമാടൻ നിർവഹിച്ചു. താലൂക് സപ്ലൈ ഓഫീസർ അധ്യക്ഷത വഹിച്ചു.റേഷനിങ് ഇൻസ്‌പെക്ടർമാർ, EK നാരായണൻ, രാഗേഷ്, ET ഇബ്രാഹിം തുടങ്ങിയവർ സംബന്ധിച്ചു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here