13.9 C
London
Tuesday, April 21, 2026

വീടുകളുടെ നിർമ്മാണത്തിലേക്ക് കുഞ്ഞു മനസ്സുകളുടെ സമ്പാദ്യം

- Advertisement -spot_img

വയനാട് ഉരുൾപൊട്ടലിൽ വീട് നഷ്ടമായവർക്ക്
ഡിവൈഎഫ്ഐ നിർമ്മിച്ചു നൽകുന്ന വീടുകളുടെ നിർമ്മാണച്ചെലവിലേക്ക് കുഞ്ഞു മനസ്സുകളുടെ സമ്പാദ്യം, വെള്ളമുണ്ട 8/4 മേഖലയിലെ ഒഴുക്കന്മൂല യൂണിറ്റിന്റെ പരിധിയിൽ താമസിക്കുന്ന അനോൺ ജിന്റോ, അയന ജിന്റോ എന്നീ കുരുന്നുകൾ ആണ് തങ്ങളുടെ സമ്പാദ്യം ഇതിനായി മേഖല സെക്രട്ടറി സിജോയുടെ കൈവശം നൽകിയത്. സെന്റ്‌ആൻസ് വെള്ളമുണ്ട സ്കൂളിൽ അഞ്ചാം ക്‌ളാസിലും നാലാം ക്‌ളാസിലും പഠിക്കുന്ന കുരുന്നുകൾ ആണ് ജിന്റോ അരീക്കാട്ട്, ചിഞ്ചു ജിന്റോ ദമ്പതികളുടെ മക്കളാണ്.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here