10.1 C
London
Sunday, April 19, 2026

കലാപഠന ക്യാമ്പ് നടത്തി

- Advertisement -spot_img

വയനാട് ആർട്ട് ടീച്ചേഴ്സ് കെല്ലൂർ ജി.എൽ.പി. സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി 2-8 -25 ശനിയാഴ്ച ഏകദിന കലാപഠന ക്യാമ്പ് നടത്തി. ചിത്രകല , സംഗീതം, നൃത്തം എന്നീ മേഖലകൾ ഉൾപ്പെടുത്തിയാണ് ക്യാമ്പ് നടത്തിയത്. പി.ടി.എ പ്രസിഡൻ്റ് ഷെമീർ, ഹെഡ്മാസ്റ്റർ അനിൽ കുമാർ കലാധ്യാപകരായ രാജീവ് എൻ.ടി,രാജേഷ് അഞ്ചിലൻ ,മേഹൻ. കെ, സനിൽ കുമാർ, സണ്ണി മാനന്തവാടി, ഫാ. സ്റ്റെഫിൽ , നിഖില മോഹൻ എന്നിവ നേതൃത്വം നൽകി.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here