Home NEWS KERALA അമ്പോ ! സ്വര്‍ണം ഇങ്ങനെ ആയാല്‍ നമ്മള്‍ എന്ത് ചെയ്യും ? പൊന്നിന്റെ വില റെക്കോര്‍ഡില്‍

അമ്പോ ! സ്വര്‍ണം ഇങ്ങനെ ആയാല്‍ നമ്മള്‍ എന്ത് ചെയ്യും ? പൊന്നിന്റെ വില റെക്കോര്‍ഡില്‍

0

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണത്തിന്റെ വില എത്രയാണെന്ന് അറിയുമോ ? കേരളത്തില്‍ ഇന്ന് സ്വര്‍ണ വിലയില്‍ മാറ്റമില്ല. 60,200 എന്ന റെക്കോര്‍ഡില്‍ തന്നെയാണ് സ്വര്‍ണവില. ഗ്രാമിന് 7525 രൂപ നല്‍കണം.

വില കൂടിയാലും കുറഞ്ഞാലും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വര്‍ണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാന്‍ ആളുകള്‍ താത്പര്യപ്പെടുന്നു. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളര്‍- രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനത്ത് സ്വര്‍ണ വില നിര്‍ണയിക്കപ്പെടുന്നത്.

NO COMMENTS

LEAVE A REPLY

Please enter your comment!
Please enter your name here

Exit mobile version