മേപ്പാടി : ചൂരൽമലയിൽ സൈന്യം ആരംഭിച്ച ബെയ്‌ലി പാലം നിർമാണം യഥാർഥ്യമായി.
സൈന്യത്തിന്റെ വാഹനം പാലത്തിലൂടെ കടന്നുപോയി.
ഇതോടെ മുണ്ടക്കൈ, പുഞ്ചിരിമട്ടം, അട്ടമല ഭാഗങ്ങളിലെ രക്ഷാപ്രവർത്തനം സുഖമമാവും.
പ്രദേശത്ത് പുതിയ പാലം വരുന്നത് വരെ നാട്ടുകാർക്ക് ബെയ്ലി പാലം ഉപയോഗിക്കാനുമാവും.