1.7 C
London
Saturday, January 28, 2023

കാറിന് നേരെ കാട്ടാനയുടെ ആക്രമണം; യാത്രികര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു

- Advertisement -spot_img

തലപ്പുഴ: തലപ്പുഴ- മക്കിമല റൂട്ടില്‍ പൊയിലില്‍ കാറിന് നേരെ കാട്ടാനയുടെ ആക്രമണം. കണ്ണൂര്‍ താണ സ്വദേശി ഹഫീസും കുടുംബവും സഞ്ചരിച്ച കാറാണ് കാട്ടാന ആക്രമിച്ചത്. ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. ആര്‍ക്കും പരിക്കില്ല. കാറിന്റെ പിറക് വശം ഭാഗികമായി തകര്‍ത്തിട്ടുണ്ട്. മക്കിമലയില്‍ പോയി തിരിച്ചു വരുന്ന വഴിക്കായിരുന്നു സംഭവം. തുടര്‍ന്ന് തലപ്പുഴ ഫോറസ്റ്റ് സ്റ്റേഷന്‍ വനപാലകര്‍ കാട്ടാനയെ ഉള്‍ക്കാട്ടിലേക്ക് തുരത്തി.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here