6.8 C
London
Wednesday, September 28, 2022

ലേലം

- Advertisement -spot_img

മാനന്തവാടി താലൂക്ക് ഓഫീസില്‍ സൂക്ഷിച്ചിരിക്കുന്ന പഴയ ഒറ്റപ്പാത്തി ഓടുകള്‍ ആഗസ്റ്റ് 11ന് മാനന്തവാടി താലൂക്ക് ഓഫീസ് പരിസരത്ത് രാവിലെ 11 മണിക്ക് ലേലം ചെയ്യും. ഫോണ്‍: 04935 240231.

ലേലം

പനമരം വില്ലേജ് ഓഫീസ് കെട്ടിടം പൊളിച്ചുമാറ്റിയപ്പോള്‍ അവശേഷിക്കുന്ന എ.സി ഷീറ്റ്, ജി.ഐ സ്വകയര്‍ പൈപ്പ് എന്നിവ ആഗസ്റ്റ് 12 ന് രാവിലെ 11 ന് പനമരം വില്ലേജ് ഓഫീസ് പരിസരത്ത് ലേലം ചെയ്യും. ഫോണ്‍: 04935 240231.

മരം ലേലം

സുല്‍ത്താന്‍ ബത്തേരി -കുപ്പാടി റോഡില്‍ സാഗര്‍ തിയ്യറ്ററിന് സമീപം റോഡിന്റെ വലതു ഭാഗത്ത് ഉണങ്ങിയ 2 വാക മരങ്ങള്‍, കുപ്പാടി കോളേജ് റോഡിലുള്ള പൊന്തന്‍ വാക മരത്തിന്റെ ശിഖിരങ്ങള്‍, ബീനാച്ചി ഭാരതീയ വിദ്യാഭന്‍ സ്‌കൂളിന് സമീപമുള്ള 2 താന്നി മരങ്ങളുടെ ശിഖരങ്ങള്‍ എന്നിവ ആഗസ്റ്റ് 11 രാവിലെ 11 ന് പൊതുമരാമത്ത് സെക്ഷന്‍ സുല്‍ത്താന്‍ ബത്തേരി ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍: 04936 224370.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here