12.6 C
London
Sunday, September 25, 2022

ജീവനക്കാർക്ക് തൊഴിൽ നിഷേധം; ഐഎൻടിയുസി പ്രതിഷേധിച്ചു: ഐ.എൻ.ടി. യു.സി

- Advertisement -spot_img

കൽപ്പറ്റ: മഴ മുന്നറിയിപ്പിനെ തുടർന്ന് വയനാട് ജില്ലയിലെ വിനോദ സഞ്ചാരകേന്ദ്രങ്ങൾ അടച്ചുപൂട്ടുവാനുള്ള ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവിനെ മറയാക്കി ജീവനക്കാർക്ക് തൊഴിൽ നിഷേധിക്കുന്ന ജില്ല ടൂറിസം പ്രൊമോഷൻ കൗൺസിൽ അധികാരികളുടെ ധിക്കാരനടപടികൾക്ക് എതിരെ കേരള ടൂറിസം വർക്കേഴ്സ് കോൺഗ്രസ് ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു. ഇത്തരം ധിക്കാരപരമായ നടപടികൾ ഏകപായി സ്വീകരിക്കുകയാ ണെങ്കിൽ കടുത്ത സമര നടപടികൾക്ക് യൂണിയൻ നേതൃത്വം നൽക്കുന്നതാണെന്നു ഐഎൻടിയുസി വ്യക്തമാക്കി.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here