6.8 C
London
Wednesday, September 28, 2022

സത്യമേവ ജയതേ ക്ലാസുകൾക്ക് തുടക്കമായി

- Advertisement -spot_img

മാനന്തവാടി: ഓൺലൈൻ മേഖലയിലെ സത്യവും അസത്യവും അറിയാൻ സത്യമേവ ജയതേ എന്ന പേരിൽ വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ചു നടപ്പാക്കുന്ന ഡിജിറ്റൽ മീഡിയ സാക്ഷരത ക്ലാസുകൾക്ക് മാനന്തവാടി ഗവ.യു.പി സ്ക്കൂളിൽ തുടക്കമായി. യു.പി വിഭാഗം അധ്വാപകർക്കും കുട്ടികൾ ക്കുമാണ് ക്ലാസ് നടത്തിയത്. സ്കൂൾ എച്ച്.എം ജോൺസൺ വി.ജെ പ്രവർത്തനം ഉദ്ഘാടനം ചെയ്തു. സ്കൂൾ പി.എസ്. ഐ.ടി.സി കൺവിനർ ബിനയ ജോസഫ് ക്ലാസുകൾക്ക് നേതൃത്വം നൽകി.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here