16.7 C
London
Saturday, April 18, 2026

ഗുണ്ടൽപേട്ടയിൽ കാറും ലോറിയും കൂട്ടിയിടിച്ച് ദാരുണ അപകടം; രണ്ട് സ്ത്രീകൾ മരിച്ചു, കുട്ടിയുടെ നില ഗുരുതരം

- Advertisement -spot_img

ഗുണ്ടൽപേട്ട: ഗുണ്ടൽപേട്ടയിൽ കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ രണ്ട് പേർ മരിച്ചു. കർണാടക സ്വദേശികളായ കുടുംബം സഞ്ചരിച്ചിരുന്ന കാറും കേരള രജിസ്‌ട്രേഷനുള്ള ഭാരത് ബെൻസ് ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇന്ന് (ചൊവ്വാഴ്ച) ഉച്ചയോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here