16.4 C
London
Sunday, April 19, 2026

ക്ഷേത്ര സമര്‍പ്പണ സമ്മേളനം നടത്തി

- Advertisement -spot_img

പുല്‍പ്പള്ളി: ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തില്‍ ശ്രീനാരായണ ഗുരുദേവ പഞ്ചലോഹ വിഗ്രഹ പ്രതിഷ്ഠാ മഹോത്സവത്തോടനുബന്ധിച്ച് നടന്ന ക്ഷേത്ര സമര്‍പ്പണ സമ്മേളനം എസ്.എന്‍.ഡി.പി. യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി ഉദ്ഘാടനം ചെയ്തു. ക്ഷേത്ര നിര്‍മാണ കമ്മിറ്റി ചെയര്‍മാന്‍ എന്‍.കെ. ഷാജി അധ്യക്ഷത വഹിച്ചു. എസ്.എന്‍.ഡി.പി. യോഗം ദേവസ്വം സെക്രട്ടറി സന്തോഷ് അരയാക്കണ്ടി മുഖ്യപ്രഭാഷണം നടത്തി. ബ്രഹ്മശ്രീ ശിവബോധാന്ദ സ്വാമി, ബ്രഹ്മശ്രീ പ്രേമാനന്ദ സ്വാമി എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. സജി കോടിക്കുളത്ത്, എന്‍.കെ. ബാബുരാജ്, എം. മോഹന്‍, ബിനുരാജ് പുതുശ്ശേരി, രോഹന ബിജു, കെ.എസ്. സാബു, എ.ആര്‍. കരുണാകരന്‍ എന്നിവര്‍ സംസാരിച്ചു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here