10.1 C
London
Sunday, April 19, 2026

തരുവണ ടൗണിലെ മരക്കൊമ്പുകൾ മുറിച്ചു മാറ്റണം

- Advertisement -spot_img

വെള്ളമുണ്ട:തരുവണ ടൗണിലെ ലോ മാസ്റ്റ് ലൈറ്റ് മരക്കൊമ്പുകൾ കൊണ്ട് മൂടി. വെള്ളമുണ്ട പഞ്ചായത്തിലെ പ്രധാന ടൗണായ തരുവണയിൽ ലൈറ്റ് മര ക്കൊമ്പുകൾ മൂടിയതു കാരണം ടൗണിൽ തീരെ വെളിച്ചമില്ലാതായി. എത്രയും പെട്ടെന്ന് മരക്കൊമ്പുകൾ മുറിച്ചു മാറ്റണമെന്ന് നാട്ടുകാർ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here