6.7 C
London
Sunday, April 19, 2026

സ്വർണവില വീണ്ടും ഉയരങ്ങളിലേക്ക്; ഇന്നും വിലയിൽ വർധനവ്; ഒരു പവൻ സ്വർണത്തിന് 112200 രൂപയായി

- Advertisement -spot_img

/
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്. ഇന്നലെ രണ്ട് തവണയായി സ്വർണവില ഉയർന്നതിന് പിന്നാലെയാണ് ഇന്ന് രാവിലെ വിപണിയിൽ സ്വർണവില വീണ്ടും വർധിച്ചത്. രാവിലെ പുറത്തുവിട്ട കണക്കുകൾ പ്രകാരം 22 കാരറ്റ് സ്വർണം ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 1,12,200 രൂപയായി ഉയർന്നു. ഗ്രാമിന് 14,025 രൂപ എന്ന നിരക്കിലാണ് വ്യാപാരം നടക്കുന്നത്.

വിവിധ കാരറ്റുകളിലെ വില വിവരങ്ങൾ:
സ്വർണത്തിന്റെ വിവിധ വിഭാഗങ്ങളിലെ വില നിലവാരം താഴെ പറയുന്ന രീതിയിലാണ്:

22 കാരറ്റ്: ഗ്രാമിന് 14,025 രൂപ (പവന് 1,12,200 രൂപ) – 75 രൂപ വർധിച്ചു
18 കാരറ്റ്: ഗ്രാമിന് 11,525 രൂപ (പവന് 92,200 രൂപ) – 60 രൂപ വർധിച്ചു
14 കാരറ്റ്: ഗ്രാമിന് 8,975 രൂപ (പവന് 71,800 രൂപ) – 50 രൂപ വർധിച്ചു
9 കാരറ്റ്: ഗ്രാമിന് 5,790 രൂപ (പവന് 46,320 രൂപ) – 35 രൂപ വർധിച്ചു

Latest news
Related news

LEAVE A REPLY

Please enter your comment!
Please enter your name here