ചീരാൽ യൂണിറ്റിലെ ദീപം സ്വാശ്രയ സംഘത്തിന്റെ വാർഷികാഘോഷം ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി.എഫ്.ഉദ് ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് റസീത അധ്യക്ഷത വഹിച്ചു.സെക്രട്ടറി എൽസി വാർഷിക റിപ്പോർട്ടും, കണക്കും അവതരിപ്പിച്ചു.യൂണിറ്റ് പ്രസിഡന്റ്
ഇ. ജെ.വർഗീസ്, സി ഡി ഒ മാരായ പി.പി.സ്കറിയ,റഷീദ ലത്തീഫ്,സിന്ധു എന്നിവർ സംസാരിച്ചു. കലാപരിപാടികൾക്ക് ശേഷം സ്നേഹ വിരുന്നോടെ പരിപാടികൾ സമാപിച്ചു.

